കേരള കോൺഗ്രസ് എം മുഖപത്രമായ നവ പ്രതിച്ഛായയുടെ മാർച്ച് ലക്കം കോട്ടയം പാ ർട്ടി ഓഫീസിൽ വെച്ച് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശിപ്പിച്ചു.
മലപ്പുറം ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി ഏറ്റുവാങ്ങി.
പാർട്ടി ഉന്നതാധികാര സമിതി അംഗം വിജി എം തോമസ്, പാർട്ടി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറുത്തിയാട്ട് എന്നിവരും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.