അജിത് പവാർ വിഭാഗം 10 സീറ്റിൽ

10 മണ്ഡലങ്ങളിൽ മത്സരിക്കാൻ എൻസിപി അജിത് പവാർ വിഭാഗം.

എൻസിപിയെ ഒഴിവാക്കി പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള എൻസിപിയെ (എസ്) എൽഡിഎഫ് നേതൃയോഗങ്ങളിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 10 സീറ്റിൽ മത്സരിക്കാൻ എൻസിപി അജിത് പവാർ വിഭാഗം സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചു.

മാർച്ച് 2നു കളമശേരിയിൽ സംസ്‌ഥാന കമ്മിറ്റി ചേർന്നു സ്‌ഥാനാർഥികളെ പ്രഖ്യാപിക്കും.
ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, പൊന്നാനി, കോഴിക്കോട് മണ്ഡലങ്ങളിലാണു മത്സരിക്കുന്നതെന്നു പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി അറിയിച്ചു.

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...