ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കുള്ള എൻ ഡി എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

എൻ ഡി എ ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിക്ക് കീഴിൽ വരുന്ന 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. അരൂർ,വെളിയനാട് ഡിവിഷനുകളിൽ ബി ഡി ജെ എസ് മത്സരിക്കും. അരൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട്.

പൂച്ചാക്കൽ- ടി സജീവ് ലാൽ

പള്ളിപ്പുറം- പ്രീതി ഷാജി

തണ്ണീർമുക്കം- അഡ്വ. എൻ എസ് സന്ധ്യ

കഞ്ഞിക്കുഴി- ശ്രീജിത്ത് വാസുദേവൻ

ആര്യാട്- അനിതകുമാരി ടീച്ചർ

പുന്നപ്ര- വി ബാബുരാജ്

വെളിയനാട്- കെ പി രാജേശ്വരി

ചമ്പക്കുളം- കൃഷ്ണമ്മ

അമ്പലപ്പുഴ- അരുൺ അനിരുദ്ധൻ

മാരാരിക്കുളം- കെ വി ബ്രിട്ടോ

വയലാർ- പ്രസീത പ്രസാദ്

മനക്കോടം- അഡ്വ.ജോസഫ് റോണി ജോസഫ്

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...