കൊടുവള്ളിയില്‍ കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച നാല് കോടിയോളം രൂപ കണ്ടെത്തി

കോഴിക്കോട് കൊടുവള്ളിയില്‍ രേഖകളില്ലതെ 4 കോടിയോളം രൂപ കടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിന്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

Leave a Reply

spot_img

Related articles

ഏറ്റുമാനൂരിൽ കാൽ നടയാത്രികനെ ടൂറിസ്റ്റ് ബസ് ഇടിച്ചു തെറിപ്പിച്ചു

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എസിവി ന്യൂസിന് ലഭിച്ചു.എം.സി റോഡിൽ ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാവിലെ 8.16...

എല്‍.പി.ജി. സിലിണ്ടര്‍ അപകടത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12.40 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.നടപടിക്രമങ്ങളുടെ ചെലവായി 10,000...

അട്ടപ്പാടി നക്കുപ്പതി ഉന്നതിയിൽ ഗർഭസ്ഥ ശിശു മരിച്ചു.

അട്ടപ്പാടി നക്കുപ്പതി ഉന്നതിയിൽ ഗർഭസ്ഥ ശിശു മരിച്ചു.ചിത്ര-സുധീഷ് ദമ്പതികളുടെ 32 ആഴ്‌ച പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചിത്രയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു....

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെയാണ് നാലാം വാര്‍ഷിക വേളയില്‍ കേരളം കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

മുഖ്യമന്ത്രിയുടെ മകള്‍ യാതൊരു സേവനങ്ങളും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും 2.7 കോടി രൂപ മാസപ്പടിയായി കൈപ്പറ്റിയത്, കോവിഡ് കാല പര്‍ച്ചെയ്‌സുകള്‍...