നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
ഏപ്രില്‍ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
മുന്‍നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.