ജയസൂര്യക്ക് ജന്മദിന സമ്മാനമായി ‘ഓപ്പറേഷൻ ത്രാളിലെ’ എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക്

എൻ.ഐ.എ ചീഫ് മേധാവി ഹർഷവർദ്ധൻ്റെ പുതിയ ലുക്കുമായി ഓപ്പറേഷൻ ത്രാളിൻ്റെ അണിയറ പ്രവർത്തകർ. ജയസൂര്യയുടെ ജന്മദിന സമ്മാനമായിട്ടാണ് പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.ഉയർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ രൂപവും ഭാവവും, വേഷവുമെല്ലാം കോർത്തിണങ്ങിയ ലുക്ക്.. ആ പോസ്റ്റിന് അർഹമായതു തന്നെ.ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ
ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം രതീഷ്‌വേഗയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.കാശ്‌മീരിലെ തീവ്രവാദി ആക്രമണത്തിൻ്റെ പശ്ചാത്തിൽ ഒരുങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ മൂവിയാണ്. ഓപ്പറേഷൻ ത്രാൾ .പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഇദ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്ന ഹർഷ വർഡൻ.
മലയാളത്തിലേയും, ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റു ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
വാഴൂർ ജോസ് .

Leave a Reply

spot_img

Related articles

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു ‘ടൈറ്റാൻസ്’ അണിയറ പ്രവർത്തകർ

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട്ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു ടൈറ്റാൻസ് അണിയറ പ്രവർത്തകർ..നീട്ടി വളർത്തിയ മുടിയും താടിയും . പിന്നെ കൈയ്യിൽ ഒരു പിസ്റ്റളും .എന്തെല്ലാം ദുരൂഹതകളും...

‘ലോ ആൻ് ഓർഡർ’ സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law & order )...

പെണ്ണെല്ലാം ഓക്കെയാണ്, പൊരുത്തങ്ങളും ഓക്കെ, ഒരു പൊരുത്തം ഒഴിച്ച്, അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ‘ഓട്ടം തുള്ളൽ’ ടീസർ എത്തി

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ. ഒരു പൊരുത്തം ഒഴിച്ച്അതേതു പൊരുത്തം ?ചിരിയും ചിന്തയുംനൽകി ഓട്ടം തുള്ളൽ ടീസർ എത്തി."ഹായ് ഫ്രണ്ട്‌സ് നമസ്കാരം ...ഞാൻ...

‘ചടങ്ങ്’ ചിത്രീകരണം ആരംഭിച്ചു; വിനീത് ശ്രീനിവാസൻ നായകൻ

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്ര മാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച തുടക്കമിട്ടു.കൊച്ചി വൈറ്റില...