‘ഇനി ചെഗുവേരയുടെ മണ്ണിലേക്ക്, ഏതൊരു സഖാവിന്റെയും സ്വപ്നം’; ചിന്ത ജെറോം ക്യൂബയിലേക്ക്

ക്യൂബന്‍ യാത്രയുമായി സി.പി.ഐ.എം. നേതാവ് ചിന്ത ജെറോം. ചിന്ത ജെറോം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യാത്ര ആരംഭിച്ചതായുള്ള വിവരം പങ്കുവെച്ചത്. ക്യൂബയിലേക്ക് പോകാനായി നിലവില്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്ന് ചിന്ത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.ഫിദലിന്റെയും ചെഗുവേരയുടെയും വിമോചനപോരാട്ടങ്ങളുടെ ഓർമ്മകൾ ഉണർന്നിരിക്കുന്ന ക്യൂബയുടെ വിപ്ലവ മണ്ണിലേക്കാണ് ഇത്തവണത്തെ യാത്ര. ബാല്യകൗമാരം മുതൽക്കേ ഉള്ളിൽ വീണ പേരാണ് ക്യൂബ. യൗവ്വനാരംഭവത്തിന്റെ വായനാനുഭവങ്ങളിൽ ഫിദലും ചെഗുവേരയും അസംഘ്യം വിപ്ലവകാരികളും ക്യൂബയെ സാമ്രാജ്യത്വ വിരുദ്ധ മുന്നണി പോരാളിയാക്കി മാറ്റിയതിന്റെ ഇതിഹാസസമാനമായ ചരിത്രം ലോകത്തെ ഏതൊരു കമ്യുണിസ്റ്റിനെയും പോലെ എന്നെയും ആവേശഭരിതയാക്കിയെന്നും ചന്ത കുറിച്ചു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...