ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും.

Leave a Reply

spot_img

Related articles

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ചിറയിന്‍കീഴിലെ സംഘര്‍ഷം; രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു

ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ കേസെടുത്ത് പൊലീസ്.രണ്ട് കൂട്ടരുടെയും പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്.ജില്ലാ...

കോഴിക്കോട് റെയില്‍വേ ട്രാക്കിലേക്ക് ലോറി വീണു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു

കോഴിക്കോട് റെയിൽവെ ട്രാക്കിലേക്ക് ലോറി വീണു.വടകര മുക്കാളിയിലെ ട്രാക്കിലേക്കാണ് ലോറി വീണത്.ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം.അപകടത്തെ തുടർന്ന് ട്രെയിനുകള്‍ വൈകുകയാണ്.ലോറി ട്രാക്കിൽ തന്നെ കിടക്കുകയാണ്റെയില്‍വേ...

കയ്പമംഗലത്ത് അപകടത്തിൽപെട്ടത് വിനോദ യാത്രയ്ക്കെത്തിയ വിദ്യാർത്ഥി സംഘം; എട്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു

കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ചത് ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ.വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ...