തിരുവനന്തപുരം: കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയും ടാലി എജുക്കേഷനും നടത്തുന്ന ടാലി എസൻഷ്യൽ കോംപ്രിഹൻസിവ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.തിരുവനന്തപുരം വിഴിഞ്ഞത്തുള്ള അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ചായിരിക്കും പരിശീലനം നടക്കുക .
- കോഴ്സ് കാലാവധി: 106 മണിക്കൂർ
- കോഴ്സ് ഫീസ്: Rs. 12,484/-
- സർട്ടിഫിക്കേഷൻ :Tally
- ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിൽ
താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക:
https://asapkerala.gov.in/course/tally-essential-comprehensive/
കൂടുതൽ വിവരങ്ങൾക്ക് –
9495999697, 7907406245