സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു സർക്കാർ ഉത്പന്നം പ്രദർശനത്തിനെത്തി.
അജു വർഗീസ്,ഗൗരി ജി കിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ,ടി വി കൃഷ്ണൻ തുരുത്തി,
കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ
നിർവ്വഹിക്കുന്നു.
നിസാം റാവുത്തർ തിരക്കഥ,സംഭാഷണമെഴുതുന്നു.
ഗാനരചന-അൻവർ അലി,വൈശാഖ് സുഗുണൻ,
സംഗീതം-അജ്മൽ ഹസ്ബുള്ള,