മൂന്ന് പേർ കസ്റ്റഡിയിൽ രണ്ട് തമിഴ്നാട് സ്വദേശികളും ഒരു ബീഹാർ സ്വദേശിയുമാണ് കസ്റ്റഡിയിൽ ഉള്ളത്കുഴൽപ്പണമെന്ന് സംശയിക്കുന്നുരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന പണം കൈമാറാനായി കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലായത് പണം നഗരത്തിലെ വ്യാപാരി കൊടുത്തുവിട്ടതെന്ന് മൊഴിപണത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം തുടങ്ങയതായി പൊലീസ്