പാലാ മുനിസിപ്പാലിറ്റി

യുഡിഎഫിന് -12

എൽഡിഎഫിന് -10

മറ്റുള്ളവർ – 4

വാർഡ് 1 – ബെറ്റി ഷാജു തുരുത്തേൽ (LDF)

വാർഡ് 2 -ഷാജു തുരുത്തൻ (LDF)

വാർഡ് 3- ജോസിൻ ബിനോ (LDF)

വാർഡ് 4- സോണിയ ചിറ്റേട്ട് (UDF)

വാർഡ് 5- ജോർജ് കുട്ടി ചെറുവള്ളിൽ (LDF)

വാർഡ് 6- സെബാസ്റ്റ്യൻ ജെ പനയ്ക്കൽ (UDF)

വാർഡ് 7-ജിജി ബൈജു (LDF)

വാർഡ് 8- റിയ ചീരാംകുഴി (UDF)

വാർഡ് 9- സിജി ടോണി തോട്ടത്തിൽ (UDF)

വാർഡ് 10- ബിജുവരിക്കാനി (UDF)

വാർഡ് 11- റൂബി ആന്റോ പടിഞ്ഞാറക്കര (LDF)

വാർഡ് 12- ടോണി തൈപ്പറമ്പിൽ (UDF)

വാർഡ് -13- ബിജു പുളിക്കണ്ടം (സ്വത)

എ സി വി ന്യൂസ്‌

വാർഡ് – 14- അഡ്വ അഡ്വ. ബിനു പുളിക്കകണ്ടം (സ്വത)

വാർഡ് – 15 ദിയ ബിനു പുളിക്കണ്ടം (സ്വത)

വാർഡ് -16- റ്റോമിൽ വട്ടമല (LDF)

വാർഡ് -17- സനിൽ രാഘവൻ (LDF)

വാർഡ് -18- ലിസി കുട്ടി മാത്യു കണ്ടത്തിപ്പറമ്പിൽ .ടൈ (ടോസ് )- യുഡിഫ്

വാർഡ് 19 – മായ രാഹുൽ (സ്വാത)

വാർഡ് 20- ബിജി ജോജോ കുടക്കച്ചിറ (LDF)

എ സി വി ന്യൂസ്‌

വാർഡ് 21- ലീനാ സണ്ണി പുരയിടം
(LDF)

വാർഡ് 22- രജിത പ്രകാശ് (UDF)

വാർഡ് 23- പ്രിൻസി സണ്ണി (UDF)

വാർഡ് 24- ബിജു മാത്യൂസ് (UDF)

വാർഡ് 25- ബിജു പാലു പടവിൽ (LDF)

വാർഡ് 26- റോയി ഫ്രാൻസിസ് (LDF)

Leave a Reply

spot_img

Related articles

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ; ജി.സുകുമാരൻനായർ

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളിൽ പ്രതിഷേധിച്ചാണ്...

ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്ര നിരൂപണ ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ...

നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം.മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും...

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് പി.എസ് സഞ്ജീവ്

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് സഞ്ജീവ്.കേരള സർവകലാശാല വൈസ് ചാൻസലർ...