കണ്ണൂർ നിടുംപുറം ചാലിൽ പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവ് മരിച്ചു.
കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.
നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ്.
ഭാര്യ: മിനി. മക്കള്‍: ആകാശ്, ആഷ്ലിന്‍, ആകര്‍ശ് (മൂവരും വിദ്യാര്‍ഥികള്‍). സംസ്‌കാരം വ്യാഴാഴ്ച നിടുംപുറംചാല്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.