പിന്നണി ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

പിന്നണി ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. അഞ്ജു ജോസഫ് തന്നെയാണ് വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‌നവും എന്ന് കുറിച്ചാണ് വിവാഹച്ചിത്രം അഞ്ജു പങ്കുവെച്ചത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിന് മുന്നില്‍ നിന്നും ഉള്ള ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വരന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. അഞ്ജുവിന്റെ പോസ്റ്റിന് താഴെ നിരവധിപേരാണ് ആശംസയുമായി എത്തുന്നത്.

Leave a Reply

spot_img

Related articles

യോഗ ടീച്ചർ ഡിപ്ലോമ ലാറ്ററൽ എൻട്രിയായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ്‌ സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ജനുവരി സെഷനിലെ ഡിപ്ലോമ ഇൻ യോഗ...

‘ഉണര്‍വ് 2024’; സംസ്ഥാന ഭിന്നശേഷി ദിനാചരണവും പുരസ്‌കാര വിതരണവും നാളെ

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം 'ഉണര്‍വ് 2024' എന്ന പേരില്‍ ഡിസംബര്‍ മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഐക്യരാഷ്ട്ര സംഘടന...

മഴ ശക്തം; കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം. സത്രം - പുല്ലുമേട് കാനന പാത വഴി ഇന്ന് തീർത്ഥാടകരെ കയറ്റി വിടില്ല. പത്തനംതിട്ട...

വാര്‍ഡ് വിഭജനം; പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി. ഡിസംബര്‍ നാലിന് വൈകിട്ട്...