പ്ലസ്‌ടു സേ ഫലം വൈകുന്നു

ഹയർ സെക്കൻഡറിയിൽ ഉപരിപഠന യോഗ്യത നേടാത്തവർക്കുള്ള സേവ് എ ഇയർ (സേ) പരീക്ഷയുടെ ഫല പ്രഖ്യാപനം വൈകുന്നത് ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയിൽ വിദ്യാർഥികൾ. ഹയർ സെക്കൻഡറി രണ്ടാം വർഷ ഫലം മേയ് 22ന് പ്രസിദ്ധീകരിച്ച താണ്.
ഈ പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ഒരു വർഷം നഷ്ടമാകാതിരിക്കാനുള്ള സേ പരീക്ഷ നടന്നത് ജൂൺ അവസാനമാണ്. മൂല്യനിർണയം പൂർത്തിയായിട്ടില്ല. ഫലപ്രഖ്യാപനം നടത്തു മ്പോഴേക്കും സർവകലാശാലക ളിലും ഐഎച്ച്ആർഡികളിലും ഉപരിപഠനത്തിന് അപേക്ഷിക്കാനുള്ള തീയതി കഴിയുമെന്ന ആശങ്കയിലാണു വിദ്യാർഥികൾ.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...