പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ പോലീസ് സ്റ്റേഷൻ , പതിനാറാംമൈൽ, കണ്ണോത്തുകുന്ന് ട്രാൻസ്ഫോമർ ഭാഗങ്ങളിൽ ഇന്ന്(മാർച്ച് 25) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ കുഴിനിലം, കണിയാരം, പാലാക്കുളി, അപ്പൂസ് ഭാഗങ്ങളിൽ ഇന്ന് (മാർച്ച് 25) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.