വൈദ്യുതി മുടങ്ങും
സുല്‍ത്താന്‍ ബത്തേരി ഈസ്റ്റ് സെക്ഷന്‍ ടൗണ്‍ പരിധിയില്‍ വരുന്ന എന്‍ ആര്‍ എസ്, ടി.കെ എച്ച്, മിന്റ്മാള്‍, മിന്റ് ഫ്‌ളവര്‍, ഐശ്വര്യ, ഭീമ, സഫ്രോണ്‍ ഹോട്ടല്‍, ഷോപ്പ്‌റിക്സ്, സ്വതന്ത്രമൈതാനി, റോയല്‍ സ്യൂട്ട് എന്നീ ട്രാന്‍സ്ഫോമറിന്റെ പരിധിയില്‍ ഇന്ന് (മാര്‍ച്ച് 14 ന് ) രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്രിക് സെക്ഷനിലെ രണ്ടേനാല്‍ താനിയാട് ഭാഗങ്ങളില്‍ ഇന്ന്(മാര്‍ച്ച് 14) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലാം മൈല്‍-ദ്വാരക പാസ്റ്റര്‍ സെന്റര്‍, ദ്വാരക ഐ.ടി.സി, ദ്വാരക മില്‍, ദ്വാരക ഹൈ സ്‌കൂള്‍, ഹരിതം എന്നീ ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 14) രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.