പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. പി.എം. സ്വനിധി ക്രെഡിറ്റ് കാർഡിന്റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പി.എം. സ്വനിധി വായ്പകളുടെ വിതരണം,കേരളത്തിന്റെ ഗതാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത്തിനു മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് , തിരുവനന്തപുരത്തെ CSIR-NIIST ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനം എന്നിവയ്ക്കു വേണ്ടിയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്.

