രചിൻ രവീന്ദ്ര; പ്ലെയർ ഓഫ് ദി ടൂർണ്ണമെൻ്റ്

ന്യൂസിലൻഡിൻ്റെ രചിൻ രവീന്ദ്ര ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിലെ താരം. ബാറ്റിംഗിലും, ബൗളിംഗിലും പുലർത്തിയ മികവിനെ അടിസ്ഥാനമാക്കിയാണ്ഇ ന്ത്യൻ വംശജൻ കൂടിയായ രചിനെ ടൂർണ്ണമെൻ്റിലെ താരമായി തെരെഞ്ഞെടുത്തത്.

Leave a Reply

spot_img

Related articles

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ കിരീടം ഇന്ത്യയ്ക്ക്

ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നാം തവണ മുത്തമിടുന്നത്. സ്കോർ - ന്യൂസിലൻഡ് 251/9(50)...

ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡ് ഫൈനലിൽ

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ന്യൂസിലൻഡ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ദക്ഷിണാ ഫ്രിക്കയെ 50 റൺസിന് പരാജ യപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിൽ കടന്നത്. സ്കോർ...

സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. 35 കാരനായ...

രഞ്ജി ട്രോഫി ഫൈനൽ: കേരളത്തിന് ഉജ്ജ്വല തുടക്കം

രഞ്ജി ട്രോഫി ഫൈനൽ: കേരളത്തിന് ഉജ്ജ്വല തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം രണ്ടാമത്തെ ബോളിൽ തന്നെ വിദർഭയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി.എം...