‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കപ്പെടുന്ന ഓഡിയോ വിവാദത്തെക്കുറിച്ചും പിഷാരടി പ്രതികരിച്ചു. ഓഡിയോ ചോർന്നതല്ല, മനപ്പൂർവം പുറത്തുവിട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. “ഓഡിയോയുടെ ക്ലാരിറ്റി കേട്ടാല്‍ തന്നെ അത് ലീക്കായതല്ല, റിലീസ് ചെയ്തതാണെന്ന് മനസ്സിലാകും. അത് വ്യക്തിപരമായി എന്നെ വേദനിപ്പിച്ചിട്ടുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

spot_img

Related articles

‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ്...

ഇത്. എസ്. ഐ. ലൗലജൻ ടി.എസ്- ‘അതിമനോഹരം’ പുതിയ പോസ്റ്റർ എത്തി

വീട്ടുമുറ്റത്ത് മോട്ടോർ ബൈക്കിൽ ഇടത്തോട്ടു നോക്കി പൊലീസ് വേഷത്തിൽ മോഹൻലാൽ .ഇത്. ലൗലജൻ ടി.എസ്-സബ്ബ് ഇൻസ്പക്ടർ ഓഫ് പൊലീസ്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക്...

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം…. ‘ഓപ്പറേഷൻ ത്രാൾ’ ടീസർ എത്തി

എൻ ഐ.എ (N.I.A.) വച്ചാ എന്താ ന്നറിയോ നിനക്ക് ....അൽപ്പം തമിഴ് കലർന്ന ശബ്‌ദം ...ആർമി പൊരു ആവരേക്കും നെറയെ റൂൾസ് & റെഗുലേഷൻസ്.എൽ...

ഞാനില്ല … ഞാനില്ലിനി നിൻ… ‘ലോ ആൻഡ് ഓർഡിലെ’ രണ്ടാമതു വീഡിയോ ഗാനമെത്തി

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു.ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന...