കൊങ്കൺ വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം

ഗോവയിലെ പെർണം തുരങ്കത്തിലെ വെള്ളച്ചോർച്ചയെത്തുടർന്ന് കൊങ്കൺ വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം.

തിരുനൽവേലി- ജാംനഗർ എക്സ്പ്രസ്, നാഗർകോവിൽ- ഗാന്ധി ധാം എക്സ്പ്രസ്, എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- ലോക്‌മാന്യതിലക് എക്സ്പ്രസ്, നിസാമുദ്ദീൻ- എറണാകുളം എക്‌സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും.

ലോക്‌മാന്യ തിലക്- തിരുവനന്തപുരം സെൻട്രൽ, ലോകമാന്യതിലക്- കൊച്ചുവേളി, നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ, ഭാവ്നഗർ- കൊച്ചുവേളി, ലോകമാന്യ തിലക്- എറണാകുളം, ഇൻഡോർ- കൊച്ചുവേളി എക്സ്പ്രസുകളം വഴിതിരിച്ചുവിടും. ഷൊർണൂർ- ഈറോഡ്- ധർമവാരം- ഗുണ്ടകൽ- റായ്ച്ചുർ- വാദി- സോലാപുർ- പൂണെ- ലോനാവാല- പൻവേൽ വഴിയാണ് തിരിച്ചുവിടുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സർവീസ് ആരംഭിക്കുന്ന തീവണ്ടികൾക്കാണ് നിയന്ത്രണം.

Leave a Reply

spot_img

Related articles

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...

പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.തൃശ്ശൂർ താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനി വലിയകത്ത് ബാദുഷയുടെ മകൾ...

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി. വൈക്കത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ അല്പസമയത്തിനകം പങ്കെടുക്കുന്ന വേദിയിലും...