പാലായിൽ നിന്ന് യുവാവിനെ കാണാനില്ലന്ന് പരാതി. എരുമേലി ഇട കടത്തി കിഴുകണ്ടയിൽ വീട്ടിൽ 28 വയസ് ഉള്ള ജിത്തുവിനെയാണ് കഴിഞ്ഞ ഞായറാഴ്ച്ച മുതൽ പാലായിൽ നിന്നും ‘കാണാതായിരിക്കുന്നത്. നീലഷർട്ടും,കറുത്ത പാൻ്റും ‘വെള്ള ഷൂവും ആണ് വേഷം..യുവാവിൻ്റെ ബൈക്ക് പാലായിൽ നിന്നും ലഭിച്ചു…ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും അറിവു ലഭിക്കുന്നവർ. 9605232537 ഇന്നാ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.

