ട്രെയിന് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; റിട്ട. എസ്ഐ മരിച്ചു.പങ്കിപ്പുറം വെള്ളിക്കര വീട്ടിൽ വി.എം.രമേശ് ബാബു (59) ആണ് മരിച്ചത്.ഇന്നലെ രാവിലെ തിരുവന്തപുരത്തു നിന്നു ചങ്ങനാശേരിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ആശാ രമേശ്. മക്കൾ: വി.ആർ. അഭിജിത്ത് ബാബു, വി.ആർ. അനുജിത് ബാബു.

