എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ?
ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തി
ദേശീയ നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായി രാജേന്ദ്രൻ അറിയിച്ചു. പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി സംസ്ഥാന നേതാക്കളും സംസാരിച്ചു
വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെൻററിൽ എത്തി അറിയിച്ചു എന്നും രാജേന്ദ്രൻ പറഞ്ഞു.
ഇപ്പോൾ പാർട്ടിയിൽ നിന്നും സസ്പെൻഷനിൽ കഴിയുകയാണ് എസ് രാജേന്ദ്രൻ.
സസ്പെൻഷൻ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോകാനാണ് രാജേന്ദ്രന്റെ തീരുമാനം