ശബരിമല യുവതീ പ്രവേശനം; സർക്കാരും ദേവസ്വം ബോർഡും അടിക്കടി നിലപാട് മാറ്റുന്നുവെന്ന് ശബരിമല കർമസമിതി

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സർക്കാരും തിരുവിതാകൂർ ദേവസ്വം ബോർഡും അടിക്കടി നിലപാട് മാറ്റുന്നുവെന്ന് ശബരിമല കർമസമിതി.യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു വിമർശനം. ഇടയ്ക്കിടെ നിലപാട് മാറ്റുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും വിമർശിച്ചു.സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഇരട്ടത്താപ്പില്‍ കേന്ദ്രസർക്കാർ ഇടപെടേണ്ട സമയം അതിക്രമിച്ചിട്ടും മൗനം തുടരുകയാണെന്നും കർമസമിതി ആരോപിച്ചു.

Leave a Reply

spot_img

Related articles

തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി

തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽകുമാറിനെതിരെ പീഡന പരാതി. 2023-ൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിയുടെ...

ഇടുക്കി ജില്ലയില്‍ പട്ടയ ഭൂമിയിലെ നിര്‍മാണ നിരോധനം നീക്കി

ഇടുക്കി ജില്ലയില്‍ പട്ടയ ഭൂമിയിലെ നിര്‍മാണ നിരോധനം നീക്കി സര്‍ക്കാര്‍ തീരുമാനം.വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമി പതിവ് ചട്ടത്തിന് അനുമതി...

കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്‌എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു

മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്‌എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു.ഗണേഷിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂണിയനിലെ പത്ത് അംഗങ്ങള്‍ രാജിവച്ചു.താലൂക്ക് യൂണിയനില്‍...

ഹൗസ്ബോട്ട് ജീവനക്കാരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചമ്പക്കുളം പഞ്ചായത്തില്‍ അമച്ചകരി മുറിയില്‍ കൊച്ചുമുണ്ടക്കല്‍ വീട്ടില്‍ മാത്യു തോമസിനെയാണ് (33) കൈനകരി മുണ്ടയ്ക്കല്‍ പാലത്തിന്...