സെക്സോളജിസ്റ്റിനോട് ചോദിക്കാം
ഡോ.ടൈറ്റസ് പി. വർഗീസ്
മലയാളികൾക്ക് സുപരിചിതനാണ് ഡോ.ടൈറ്റസ് പി.വർഗീസ്. പല മേഖലകളിൽ ജീവിക്കുന്ന മലയാളികൾക്കു നേരിടേണ്ടിവന്ന പ്രശ്നങ്ങളും മാനസികവും ലൈംഗികവുമായ പ്രതിസന്ധികളും ലളിതമായ ശൈലിയിൽ ഈ പുസ്തകത്തിൽ ചർച്ചചെയ്യുന്നു. ചോദ്യം ഉത്തരം എന്ന ശൈലിയിലാണ് പുസ്തകം അവതരിപ്പിക്കുന്നത് എന്നതുകൊണ്ടും ചോദ്യകർത്താവിന്റെ വ്യക്തിവിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണമെന്നുള്ളതുകൊണ്ടും സാങ്കൽപികനാമങ്ങളും സ്ഥലനാമങ്ങളുമാണ് ഉപയോഗിച്ചിട്ടുള്ളത്.