തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനം സമാപിച്ചു.അവസാന ദിനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയുമാണ് തിരഞ്ഞെടുത്തത്. പി എം ആര്‍ഷോയും കെ അനുശ്രീയുമായിരുന്നു നേരത്തേ ഈ പദവികള്‍ വഹിച്ചിരുന്നത്. എസ് എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം ശിവപ്രസാദ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് പി എസ് സഞ്ജീവ്.