ശ്രീനിവാസൻ്റെ സംസ്കാരം നാളെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ

നടൻ ശ്രീനിവാസൻ്റെ സംസക്കാരം നാളെ രാവിലെ 10 ന് എറണാകുളം മുളന്തുരുത്തി കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. വീട്ടിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി.ഇപ്പോൾ കണ്ടനാട് വീട്ടിൽ ഉള്ള മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടു പോകും. തിരക്ക് അനുസരിച്ച് ഇവിടെ വൈകുന്നേരം വരെ പൊതുദർശനം നടക്കും. തുടർന്ന് വീണ്ടും കണ്ടനാട് വീട്ടിലേക്ക് മൃതദ്ദേഹം എത്തിക്കും.ചെന്നൈയിലായിരുന്ന ശ്രീനിവാസൻ്റെ ഇളയ മകൻ ധ്യാൻ വീട്ടിൽ എത്തി.നടൻ മമ്മൂട്ടിയും ഇപ്പോൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Leave a Reply

spot_img

Related articles

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ...

ഇതൊരു വെറും ഫോട്ടോയല്ല, സുഹൃത്തുക്കളേ

കാർട്ടൂണിസ്റ്റും പ്രസാധാകനുമായ അനിൽ വേഗ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിൻ്റെ പബ്ളിക്കേഷനായ ഡോൺ ബുക്സ് വഴി 2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്...