ചിലരൊക്കെ പറയാറുണ്ട്, സ്വപ്നം കാണാറേയില്ലെന്ന്.
എന്നാല്‍ അത് സത്യമല്ല, എല്ലാവരും സ്വപ്നം കാണാറുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
പക്ഷെ ഇതില്‍ 60 ശതമാനം പേരും ഉണര്‍ന്നു കഴിഞ്ഞശേഷം തങ്ങളുടെ സ്വപ്നം ഓര്‍ക്കാറില്ലെന്നു മാത്രം.
സ്വപ്നം കാണുന്നതിന്‍റെ കാരണം എന്താണെന്ന്...