Tag: OLYMPICS 2024

spot_imgspot_img

2024 പാരീസ് ഒളിമ്പിക്സ്

2024 ലെ പാരീസ് ഒളിമ്പിക്‌സ് ഈ മാസം (ജൂലൈ) 26 മുതൽ ഓഗസ്റ്റ് 11 വരെയാണ്. മൂന്നാം തവണയാണ് (1900, 1924, 2024) പാരീസ് ആതിഥേയരാകുന്നത്. 80,000-ത്തിലധികം ആളുകൾക്ക് ഇരിക്കാൻ പറ്റുന്ന രാജ്യത്തെ...

ഒളിമ്പിക്സിൽ ഇന്ത്യയും കേരളവും

1920-ലെ ആൻ്റ് വെര്‍പ് ഒളിമ്പിക് ഗെയിംസിലാണ് ഇന്ത്യ ആദ്യമായി രണ്ട് കളിക്കാരെ അയച്ചത്. 1932 ലോസ്ആഞ്ചല്‍സ്, 1936 ബെര്‍ലിന്‍ എന്നീ ഒളിമ്പിക്സുകളില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 1928,1932 എന്നീ മത്സരങ്ങളില്‍ ടീമംഗമായിരുന്നു...

ലോകത്തിലെ പ്രധാന ഒളിമ്പിക് താരങ്ങള്‍

നാദിയ കൊമനേച്ചി1976-ല്‍ മോണ്‍ട്രിയോള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുമ്പോള്‍ നാദിയയ്ക്ക് വയസ്സ് പതിന്നാല്. ഈ ഒളിമ്പിക്സില്‍ നാദിയ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും നേടി. ജിംനാസ്റ്റിക്സിലെ അത്ഭുതപ്രതിഭയായിരുന്ന നാദിയ 1980-ലെ മോസ്കോ ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണവും...

പുരാതന ഒളിമ്പിക്സ് ഐതിഹ്യങ്ങള്‍

ഒളിമ്പിക്സ് എന്നാരംഭിച്ചുവെന്നതിന് കൃത്യമായ രേഖകളില്ല. എ.ഡി. നാലാം നൂറ്റാണ്ടു വരെ പുരാതനഒളിമ്പിക്സ് നിലനിന്നിരുന്നുവെന്ന് കരുതുന്നു. പുരാതനഒളിമ്പിക്സില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലായിരുന്നു. പക്ഷെ പുരുഷവേഷം ധരിച്ച് ചില സ്ത്രീകള്‍ മത്സരങ്ങള്‍ കാണാന്‍ പോയിരുന്നുവത്രേ. പിടിക്കപ്പെട്ടാല്‍ കഠിനശിക്ഷയും...

ഒളിമ്പിക്സ് കൗതുകങ്ങള്‍

ഈ വർഷം ജൂലായ് 26 മുതൽ ആഗസ്ത് 11 വരെ പാരീസിലാണ് ഒളിമ്പിക്സ് നടക്കുന്നത്. ഒളിമ്പിക്സ് ചിഹ്നംഒളിമ്പിക്സിന്‍റെ ചിഹ്നം അഞ്ച് വളയങ്ങളാണ്. ഇവ അഞ്ച് ഭൂഖണ്ഡങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ വളയങ്ങള്‍ക്ക് നീല, മഞ്ഞ,...