NCAP റേറ്റിംഗ് 2024-ല്‍ ടാറ്റ കാറുകള്‍ക്ക് ആദ്യ 2 സ്ഥാനം.

ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാറുകളുടെ ആഗോള NCAP റേറ്റിംഗ് 2024-ല്‍ ടാറ്റ കാറുകള്‍ക്ക് ആദ്യ 2 സ്ഥാനം.

ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നിവയാണ് ഫൈവ് സ്റ്റാറോടെ മുന്നില്‍ നില്‍ക്കുന്നത്.

ഗ്ലോബല്‍ റേറ്റിംഗ് ഇപ്രകാരമാണ് : 1. ടാറ്റ ഹാരിയര്‍, 2. ടാറ്റ സഫാരി, 3. ഫോക്സ്വാഗണ്‍ വിര്‍ട്ടസ്, 4. സ്‌കോഡ സ്ലാവിയ, 5. സ്‌കോഡ കുഷാക്ക് 6. ഫോക്സ്വാഗണ്‍ ടൈഗണ്‍, 7. ഹ്യുണ്ടായ് വെര്‍ണ, 8. മഹീന്ദ്ര സ്‌കോര്‍പ്പിയോ-എന്‍, 9. ടാറ്റ പഞ്ച്, 10. മഹീന്ദ്ര എസ്യുവി 300 , 11.ടാറ്റാ അള്‍ട്രോസ് , 12. ടാറ്റാ നെക്‌സണ്‍ , 13. മഹീന്ദ്ര എസ്യുവി 700, 14. ഹോണ്ട ജാസ്, 15. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, 16. മഹീന്ദ്ര മറാസോ , 17. മഹീന്ദ്ര ഥാര്‍ , 18. ടാറ്റ ടിഗോര്‍ , 19. ടാറ്റ ടിയാഗോ, 20. മാരുതി സുസുക്കി ബ്രെസ്സ, 21. റിനോള്‍ട്ട് കിംഗര്‍ , 22. ഹോണ്ട സിറ്റി നാലാം തലമുറ ,23. നിസ്സാന്‍ മാഗ്‌നൈറ്റ് , 24. മാരുതി സുസുക്കി എര്‍ട്ടിഗ , 25. ടാറ്റ സെസ്റ്റ്.
പുതിയ കാറുകള്‍ മുമ്ബത്തേക്കാള്‍ വളരെ സുരക്ഷിതമാണ്. ഒരു അപകടമുണ്ടായാല്‍ ഒരു കൂട്ടിയിടി തടയാനോ മാരകമായ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കാനോ കാറിന്റെ സുരക്ഷാ ഫീച്ചറുകള്‍ക്ക് കഴിയും.

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...