കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ടെക്സ്റ്റൈല്‍സിൽ ഡിസൈനര്‍മാര്‍ക്ക് ജോലിക്ക് അവസരം.
ടെക്സ്റ്റൈല്‍ ഡിസൈനിംഗ്, ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ ഡിഗ്രി, ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ ജൂണ്‍ 10 ന് വൈകിട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി- കണ്ണൂര്‍ പി.ഒ -670007 വിലാസത്തില്‍ തപാലിലോ നേരിട്ടോ ലഭിക്കണം.
ഫോണ്‍ : 04972835390, www.iihtkannur.ac.in