ഡ്രൈ ഡേ

കാവശ്ശേരി പൂരം: 22, 23 തീയതികളില്‍ ഡ്രൈ ഡേ

മാര്‍ച്ച് 23 ന് നടക്കുന്ന കാവശ്ശേരി പൂരത്തിന്റെ ഭാഗമായി ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വില്ലേജ് 1, 2,തരൂര്‍ ഗ്രാമപഞ്ചായത്തില്‍ വില്ലേജ് 1, 2,
എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ വില്ലേജ് 1, 2,
മേലാര്‍കോട് വില്ലേജ്, കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ വില്ലേജ് 1, 2,
ചിത്രപുരി ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്(ലൈസന്‍സ് നമ്പര്‍ എഫ്.എല്‍3/പി53),
തൃപ്പാളൂര്‍ ബെവ്കോ ഔട്ട്ലെറ്റ്(ലൈസന്‍സ് നമ്പര്‍ എഫ്.എല്‍ 1/9025),
ഗായത്രി ബാര്‍ റസ്റ്റോറന്റ് (ലൈസന്‍സ് നമ്പര്‍ എഫ്.എല്‍3/പി22)
എന്നിവിടങ്ങളില്‍ മാര്‍ച്ച് 22, 23 തീയതികളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

നെന്മാറ വേല: ഏപ്രില്‍ 1, 2, 3 തീയതികളില്‍ ഡ്രൈ ഡേ

ഏപ്രില്‍ രണ്ടിന് നടക്കുന്ന നെന്മാറ വേലയോടനുബന്ധിച്ച് നെന്മാറ പഞ്ചായത്തില്‍ നെന്മാറ,
വല്ലങ്ങി വില്ലേജ്, അയിലൂര്‍ പഞ്ചായത്തില്‍ അയിലൂര്‍,
തിരുവിഴിയാട്, കയറാടി വില്ലേജ്, നെന്മാറ,
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മേലാര്‍കോട് വില്ലേജ്
എന്നിവിടങ്ങളില്‍ ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...