മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന കേസിലെ പ്രതിയായ ദീപ(41) രാമങ്കരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്.പ്രതിയുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി.