ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു.ഈ തീർത്ഥാടന കാലത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് ഇന്നലെ. ഇന്നലെ മാത്രം എത്തിയത് 75959 തീർത്ഥാടകർ.സ്പോട്ട് ബുക്കിങ് വഴി എത്തിയവർ 5710. പുല്ലുമേട് വഴി വന്നവർ 328.ഇന്നലെ വരെ ദർശനം നടത്തിയത് 246543 പേർ.ഇന്നും രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ സ്പോട് ബുക്കിംഗുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യത.