കണ്ടയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാനിൻ്റെ ഡ്രൈവർ മരിച്ചു

ചെങ്ങന്നൂർ എംസി റോഡിൽ കണ്ടയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാനിൻ്റെ ഡ്രൈവർ മരിച്ചു. തൃശൂർ അളഗപ്പനഗർ സ്വദേശി സുധീഷ് (39) ആണ് മരിച്ചത്. പഞ്ചർ ആയതിനെ തുടർന്ന് പിക്അപ്പ് വാനിൻ്റെ ടയർ മാറ്റി ഇടുകയായിരുന്നു.ഇതിനിടെ പിറകിൽ നിന്നും വന്ന കണ്ടയ്നർ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പിക്അപ്പ് വാനിൽ അലുമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്ന സുധീഷ്.

Leave a Reply

spot_img

Related articles

കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; ആവശ്യമെങ്കിൽ കടുവയെ വെടിവെക്കാം; എ.കെ ശശീന്ദ്രൻ

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീയെ കൊല്ലപ്പെട്ട സാഹചര്യത്തിൽആവശ്യമെങ്കിൽ കടുവയെ വെടിവയ്ക്കാമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വെടിവെച്ചോ കൂട് വച്ചോ കടുവയെ പിടിക്കാൻ ഉത്തരവ്...

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പഞ്ചരക്കൊല്ലിയിൽ ആദിവാസി യുവതി ശാന്തയാണു കൊല്ലപ്പെട്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ്. എസ്റ്റേറ്റ് തൊഴിലാളിയായ ശാന്ത ഇന്ന് രാവിലെയാണു...

അതിരമ്പുഴയിൽ ഇന്ന് ഗതാഗത ക്രമീകരണം

സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നഗരപ്രദക്ഷിണവുമായി ബന്ധപ്പെട്ട് ഇന്ന് അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി.വൈകുന്നേരം 4 മുതൽ 10...

ഈവനിംഗ് ജേണലിസം കോഴ്സിന് ഏതാനും സീറ്റുകൂടി

തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ.ജെ.ടി) നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര കണ്ടൻസ്ഡ് ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ശേഷിക്കുന്നു....