ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു; നിയന്ത്രണങ്ങളിൽ വലഞ്ഞ് ഭക്തർ

ശബരിമലയിൽ ഭക്തജനപ്രവാഹം തുടരുന്നു; നിയന്ത്രണങ്ങളിൽ വലഞ്ഞ് ഭക്തർ. രാത്രി പത്ത് മണി വരെ മലചവിട്ടിയത് 101460 ഭക്തർ. പമ്പയിലും, ശരണപാതയിലും കടുത്ത നിയന്ത്രണങ്ങൾ. പലയിടത്തും മണിക്കൂറുകളായി തീർത്ഥാടകരെ തടഞ്ഞ് നിർത്തിയിരിക്കുന്നു.പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യമില്ല. ഭക്ഷണവും, കുടിവെള്ളവും ലഭിക്കാതെ തീർത്ഥാടകർ വലയുന്നു. ദർശനം പൂർത്തിയാക്കാൻ മണിക്കൂറുകൾ. ദർശനം നടത്താനാവാതെ ചില തീർത്ഥാടകർ പമ്പയിൽ നിന്നും മടങ്ങുന്നു.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...