മഹാകുംഭമേളയിലൂടെ വൈറലായ ആ പെണ്‍കുട്ടിക്ക് 16 വയസ് മാത്രം.പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തൽ. ഇതോടെ തിരുവനന്തപുരത്ത് എത്തിയുള്ള വിവാഹം നിയമ വിരുദ്ധമാകും.ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു.കേരള, മധ്യപ്രദേശ് ഡിജിപിമാര്‍ 22ന് ഡല്‍ഹിയില്‍ ഹാജരാകണം.ഇതോടെ കേരളത്തിൽ വിവാഹം നടത്താന്‍ മുന്നില്‍ നിന്ന സിപിഎം നേതാക്കളും വെട്ടില്‍ ആയി.

