പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം; പൊതു വിദ്യാഭ്യാസ വകുപ്പിലെ 2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി.

  1. പ്രീ പ്രൈമറി ടീച്ചർ – കാറ്റ​ഗറി നമ്പർ – 519/ 2019
  2. HST സോഷ്യൽ സയൻസ് – കാറ്റ​ഗറി നമ്പർ – 203/ 2021
  3. HST മലയാളം- – കാറ്റ​ഗറി നമ്പർ – 255/ 2021
  4. HST ഹിന്ദി- – കാറ്റ​ഗറി നമ്പർ – 562/ 2021
  5. HST ഇം​ഗ്ലീഷ്- കാറ്റ​ഗറി നമ്പർ – 254/ 2021
  6. HST മാത്തമാറ്റിക്സ്- കാറ്റ​ഗറി നമ്പർ – 383/ 2020
  7. HST നാച്വറൽ സയൻസ്- കാറ്റ​ഗറി നമ്പർ – 384/ 20208. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് – കാറ്റ​ഗറി നമ്പർ – 520/ 2019
  8. പാർട്ട് ടൈം HST ( ഹിന്ദി) – 422/2019
  9. HST ഡ്രോയിം​ഗ് – കാറ്റ​ഗറി നമ്പർ – 524/ 201911. പാർട്ട് ടൈം ജൂനിയർ അറബിക് യുപിഎസ് – കാറ്റ​ഗറി നമ്പർ – 402/ 2020
  10. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യുപിഎസ്- കാറ്റ​ഗറി നമ്പർ – 525/ 2019
  11. HSST ഇം​ഗ്ലീഷ് -കാറ്റ​ഗറി നമ്പർ – 728 / 2021
  12. HSST ജൂനിയർ ഇം​ഗ്ലീഷ് – കാറ്റ​ഗറി നമ്പർ – 730/ 2021
  13. HSST ഹിസ്റ്ററി – കാറ്റ​ഗറി നമ്പർ – 486/ 2019
  14. HSST ജൂനിയർ സുവോളജി – കാറ്റ​ഗറി നമ്പർ – 738/ 202117. HSST ജൂനിയർ ജോ​ഗ്രഫി – കാറ്റ​ഗറി നമ്പർ – 736/ 2021
  15. HSST ജൂനിയർ ബോട്ടണി – കാറ്റ​ഗറി നമ്പർ – 737/ 2021

എന്നിവയുടെ കാലാവധി ആറ് മാസം കൂടെ നീട്ടാൻ മന്ത്രി സഭാ യോ​ഗത്തിൽ തീരുമാനിച്ചത്.

Leave a Reply

spot_img

Related articles

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു

തിരുവനന്തപുരം: മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി...

പരസ്യം പോലെ പരിശീലനമില്ല; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണം, ഉപഭോക്തൃ കോടതി

കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്കു നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക...

ബിജെപിക്ക് തിരിച്ചടി: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് ഭരണം

ബിജെപിക്ക് തിരിച്ചടി: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് ഭരണം. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു.കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന്...

അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ ബാധിക്കും : ബാലാവകാശ കമ്മീഷൻ

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ.ഐ സി ഡി എസ് മുഖാന്തിരം നൽകുന്ന...