പൊള്ളലേറ്റ യുവതി മരിച്ചു

ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയതിനെ തുടർന്നു പൊള്ളലേറ്റു ചികിത്സയിൽ കഴിയവേ യുവതി മരിച്ചു. മൂന്നാർ മാങ്കുളം താളുങ്കണ്ടം പുത്തൻപുരയ്ക്കൽ വീട്ടിൽ മിനി (39) ആണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.സംഭവത്തിൽ അറസ്‌റ്റിലായ ഇവരുടെ ഭർത്താവ് രഘു തങ്കച്ചൻ (42) ദേവികുളം ജയിലിൽ റിമാൻഡിലാണ്. ദമ്പതികൾക്കു മക്കളില്ല.

Leave a Reply

spot_img

Related articles

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കൊടുന്തരപ്പുള്ളി സ്വദേശി സിജിൽ (33) ആണ് മരിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ...

പ്രണയാഭ്യർഥന നിരസിച്ചതിന് പൊള്ളാച്ചിയിൽ മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു

തമിഴ്‌നാട് പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്....

ഡ്രൈ ഡേയിൽ മദ്യ വില്പന; വസ്ത്ര വ്യാപാര സ്ഥാപന ഉടമ അറസ്റ്റിൽ

ഡ്രൈ ഡേയിൽ മദ്യ വില്പന വസ്ത്ര വ്യാപാര സ്ഥാപന ഉടമ അറസ്റ്റിൽ. പാലാ സെൻട്രൽ സ്റ്റോഴ്സ് ഉടമ അന്തീനാട് കല്ലോലിക്കൽ തോമസ് കെ.ജെ യെയാണ്എക്സൈസ്...

ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; യുവാവ് പിടിയിൽ

ചങ്ങനാശ്ശേരിയിൽ 10 കിലോയോളം കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയിലായി. അക്രമണം, കഞ്ചാവ് വില്പന അടക്കം നിരവധി കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശി ഷെറോൺ നജീബാണ്...