കാർട്ടൂൺ കോർട്ട്

ദിലീപ് തിരുവട്ടാർ

പ്രശസ്തനായ കാർട്ടൂണിസ്റ്റ്. തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ.

ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.

Leave a Reply

spot_img

Related articles

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിരാഹാര സമരം നടത്തിയിരുന്ന മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യ നില ഗുരുതരം

മഞ്ഞപ്പിത്തം പിടിപെട്ടതിനെ തുടർന്ന് രൂപേഷിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൻ്റെ 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന നോവൽ പ്രസിദ്ധീകരിക്കാൻ ജയിലധികൃതർ അനുമതി നൽകാത്തതിനെ തുടർന്നാണ്...

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നറിയാം. പി വി അൻവറും നിലപാട് വ്യക്തമാക്കും

നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷമായിരിക്കും പ്രഖ്യാപനം. അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ്...

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു

49 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിലായിരുന്നു അന്ത്യം. 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു...

തന്നെ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയിൽ കൂടുതൽ വിശദീകരണവുമായി താരത്തിൻ്റെ മുൻ മാനേജർ വിപിൻ കുമാർ

താൻ പരാതിയിലുന്നയിച്ച കാര്യങ്ങൾക്കുള്ള തെളിവുകൾ പോലീസ് ശേഖരിച്ചതായി വിപിൻ കുമാർ പറഞ്ഞു. അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലാണ് പോകുന്നതെന്നും അന്വേഷണത്തിൽ തൃപ്‌തിയുണ്ടെന്നും വിപിൻ പറഞ്ഞു....