തോമസ് ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടെന്ന് ഹൈക്കോടതി.
മസാല ബോണ്ട് കേസിൽ ഇപ്പോൾ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടെന്ന് ഹൈക്കോടതി.
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ല.
ഇപ്പോൾ ചോദ്യം ചെയ്യണമെന്ന് നിർബന്ധമില്ലെന്നും, എപ്പോൾ ഹാജരാകുമെന്ന് അറിയിക്കണമെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ്.