” എന്റെ പ്രിയതമന് “നവംബർ 29-ന്.”

മിഥുൻ മദൻ,ദാലി കരൺ,ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എന്റെ പ്രിയതമന് ” നവംബർ ഇരുപത്തിയൊമ്പത്തിന് പ്രദർശനത്തിനെത്തുന്നു.ചിത്രവർണ്ണ ഫിലിംസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തിൽ ഇന്ദ്രൻസ്, സുധീഷ്,മധുപാൽ,പി ശ്രീകുമാർ,പ്രേംകുമാർ, കൊച്ചു പ്രേമൻ,ശിവജി ഗുരുവായൂർ,രിസബാവ,അനു,കെ പി ഏ സി ലളിത,അംബിക മോഹൻ,ബേബി നയന തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.രാജൂ വാരിയർ ഛായാഗ്രഹണം നിർവഹിക്കുന്നു.ഡോക്ടർ എം ജെം സദാശിവൻ എഴുതിയ വരികൾക്ക് ആൽബർട്ട് വിജയൻ സംഗീതം പകരുന്നു.കെ ജെ യേശുദാസ്, ജാനകി,കെ എസ് ചിത്ര എന്നിവരാണ് ഗായകർ.എഡിറ്റർ -കെ ശ്രീനിവാസ്, പ്രൊഡക്ഷൻ കൺട്രോളർ-എ ഡി ശ്രീ കുമാർ,കല-മധു രാഘവൻ,മേക്കപ്പ്-ബിനീഷ് ഭാസ്കർ, വസ്ത്രാലങ്കാരം-അനിൽ ചെമ്പൂർ,സ്റ്റിൽസ്-മോഹൻ സുരഭി,പരസ്യകല-രമേശ് എം ചാനൽ,കൊറിയോഗ്രാഫി-അഖില മനു ജഗത്,ആക്ഷൻ-റൺ രവി,ഡിഐ- മഹാദേവൻ,സൗണ്ട്-ഹരികുമാർ,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...