ആഭരണപ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത.
സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
പവന് 320 രൂപ കുറഞ്ഞു.
ഇതോടെ, ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,200 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6650 രൂപയാണ് വില.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5530 രൂപയായി.
വെള്ളിയുടെ വിലയും റെക്കോർഡ് ഉയരത്തിലായിരുന്നു.
ഇന്ന് ഒരു രൂപ കുറഞ്ഞിട്ടുണ്ട്.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്.
എന്തായാലും, സ്വർണവില ഇനിയും കുറയും എന്ന പ്രതീക്ഷയിലാണ് ആഭരണപ്രേമികൾ.