തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെ, കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ഉയർന്ന തിരമാലകൾക്കും സാധ്യത ഉണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായാണ് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നത്.
അതുകൊണ്ട് തന്നെ ഇന്നും ശക്തമായ മഴയ്ക്കാണ് സാധ്യത ഉള്ളത്.