വിദേശരാജ്യങ്ങളിലെ ഗതാഗത നിയന്ത്രണ സംവിധാനം കോട്ടയം കഞ്ഞിക്കുഴിയിലും

വിദേശരാജ്യങ്ങളി ലെ ഗതാഗത നിയന്ത്രണ സംവിധാനം കോട്ടയം കഞ്ഞിക്കുഴിയിലും.കോട്ടയം ഈസ്റ്റ് പൊലീസാണ് റബർ ഡിലെഗ്നെറ്റർ എന്ന ആധുനിക ഡിവൈഡർ സംവിധാനം സ്ഥാപിച്ചത്. റബർ ഉപയോഗിച്ചു നിർമിച്ച പുതിയ ഡിവൈഡർ സംവിധാനത്തിനു 10 വർഷം വരെയാണ് ആയുസ്സ്. നീളമേറിയ സ്ക്രൂ ഉപയോഗിച്ചാണ് ഇവ റോഡിൽ ഉറ പ്പിക്കുന്നത്. മറ്റു ബാരിക്കേഡുകൾ അപേക്ഷിച്ച് ഇവ കാറ്റടിച്ചാൽ വീഴില്ല. യാത്രക്കാരുടെ കാ ഴ്ച മറയ്ക്കുകയില്ല. പരിപാലനച്ചെലവുംകുറവാണ്.3 മാസത്തിൽ ഒരിക്കൽ പ്രത്യേക ക്ലീനിങ് ലായനി ഉപയോഗിച്ച് ഇവയിലെ റിഫ്ലക്ടറുകൾ കഴുകി വൃത്തിയാക്കിയാൽ മതി.സാധാരണ ബാരിക്കേഡുകൾ അപേക്ഷിച്ച് ഇവ വളരെ സുര ക്ഷിതമാണ്. ഇവയിൽ മറ്റു വാഹ നങ്ങൾ ഇടിച്ചാലും കേടുപാട് സംഭവിക്കില്ല.

Leave a Reply

spot_img

Related articles

ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു. 1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി സർവ്വീസിൽ കയറിയ വിജയൻ ഈ മാസം...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയാറാക്കുന്ന...

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...