മരം ഒടിഞ്ഞ് വീണ്‌ കാഞ്ഞിരപ്പള്ളി കപ്പാട് കുരുവിക്കൂട് റോഡിൽ ഗതാഗതം മുടങ്ങി

കനത്ത മഴയെ തുടർന്ന് മരം ഒടിഞ്ഞ് വീണ്‌ കാഞ്ഞിരപ്പള്ളി കപ്പാട് കുരുവിക്കൂട് റോഡിൽ ഗതാഗതം മുടങ്ങിയ നിലയിൽ. കപ്പാട് ഗവ പന്നിഫാമിന് സമീപമാണ് മരം റോഡിലേയ്ക്ക് ഒടിഞ്ഞ് വീണത്. വാഹനങ്ങൾ ഒന്നും ഈ സമയം ഇതുവഴി കടന്നു പോകാതിരുന്നത് വലിയ അപകടം ഒഴിവാകാൻ കാരണമായി. പന്നിഫാമിൻ്റെ വളപ്പിൽ നിന്ന മരമാണ് റോഡിലേയ്ക്ക് ഒടിഞ്ഞ് വീണത്. ഇവിടെ വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്. ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോയിരുന്നത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...