വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മണ്ഡലങ്ങളിൽ യു ഡി എഫിന് മുന്നേറ്റം
മലപ്പുറം : ഇ ടി മുഹമ്മദ് ബഷീർ
പൊന്നാനി: സമദാനി
കോഴിക്കോട് : എം കെ രാഘവൻ
വടകര : ഷാഫി പറമ്പിൽ
കണ്ണൂർ : കെ സുധാകരൻ
വയനാട് : രാഹുൽ ഗാന്ധി
കാസർഗോഡ് : രാജ് മോഹൻ ഉണ്ണിത്താൻ