‘യുഎൻ ചാമ്പ്യൻസ് ഓഫ് എർത്ത് 2024’ പുരസ്കാരം മാധവ് ഗാഡ്ഗിലിന്

ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ‘യുഎൻ ചാമ്പ്യൻസ് ഓഫ് എർത്ത് 2024’ പുരസ്കാരം പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ആദരവ്. ശരിയുടെ പക്ഷത്തു നില്‍ക്കുന്നതിനാല്‍ സന്തോഷവാനാണെന്നായിരുന്നു പുരസ്കാര വാർത്തയെക്കുറിച്ച്‌ 82കാരനായ മാധവ് ഗാഡ്ഗില്‍ പിടിഐയോടു പ്രതികരിച്ചത്.ജനസംഖ്യാ വർധനയും കാലാവസ്ഥാ വ്യതിയാനവും വികസനവും പശ്ചിമഘട്ട മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ പഠിച്ച സമിതി മാധവ് ഗാഡ്ഗിലിന്‍റെ അധ്യക്ഷതയിലായിരുന്നു.

Leave a Reply

spot_img

Related articles

ഷൂട്ടിങ് പരീശിലകനും, ദ്രോണാചാര്യ പുരസ്ക്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരീശിലകനും, ദ്രോണാചാര്യ പുരസ്ക്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. കോട്ടയം ഉഴവൂർ സ്വദേശിയാണ് പ്രൊ. സണ്ണി ജോസഫ്.85 വയസായിരുന്നു.ഉഴവൂർ മേക്കാട്ട് വീട്ടിൽ...

വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്ത്; ഹൈക്കോടതി

വിവാഹത്തിന് വധുവിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്ന് ഹൈക്കോടതി. ഗാര്‍ഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തില്‍ ഉടമസ്ഥത തെളിയിക്കാനുള്ള...

കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം...

ഉമ്മൻ ചാണ്ടിയുടെ ചോരയും വിയർപ്പുമാണ് വിഴിഞ്ഞം തുറമുഖം; കെ.സി. വേണുഗോപാൽ

ഉമ്മൻ ചാണ്ടിയുടെ ചോരയും വിയർപ്പുമാണ് വിഴിഞ്ഞം തുറമുഖമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. വിഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ഊർജവും നേതൃത്വവും കൊണ്ട്...