വടകര ഡി വൈ എസ് പിയുടെ വാഹനം കത്തിയ നിലയില്‍.
വടകര ഡി വൈ എസ് പിയുടെ വാഹനം ഓഫിസിന് മുന്നില്‍ കത്തിയ നിലയില്‍.
പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. വാഹനം പൂര്‍ണമായി നശിച്ചു.
വടകര താഴെ അങ്ങാടിയില്‍ കടയ്ക്കുനേരെയും തീവയ്പ് ശ്രമമുണ്ടായി. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്.